Book Name in English : Parethante Devalayavum Mattu Crime Thrillarukalum - Agatha Christie
ക്രൈം ത്രില്ലറുകളുടെ രാജ്ഞിയെന്ന് ലോകമെമ്പാടും അറിയപ്പെടുന്ന അഗതാ ക്രിസ്റ്റിയുടെ പരേതന്റെ ദേവാലയം, ബാഗ്ദാദിലെ നിഗൂഢത, മൂന്നാമത്തെ പെൺകുട്ടി എന്നീ നോവലുകളുടെ സമാഹാരം. ഓരോ വായനയിലും പുതിയ അർത്ഥവും ആശയവും ലഭിക്കുന്ന തരത്തിൽ അത്രയും സൂക്ഷ്മതയോടെയുള്ള വാക്പ്രയോഗവും സംഭവാവിഷ്‌കാരവുമാണ് വായനക്കാരെ അഗതാ ക്രിസ്റ്റിയുടെ ആരാധകരാക്കുന്നത്. ആ പ്രത്യേകതകളുടെ മികച്ച ഉദാഹരണങ്ങളാണ് ഈ മൂന്നു നോവലുകളും. വിവർത്തനം:എം. എസ്. നായർ, രാധാകൃഷ്ണൻ തൊടുപുഴWrite a review on this book!. Write Your Review about പരേതന്റെ ദേവാലയവും മറ്റ് ക്രൈം ത്രില്ലറുകളും - അഗതാ ക്രിസ്റ്റി Other InformationThis book has been viewed by users 805 times