Book Name in English : Parineetha
ബംഗാളി സാഹിത്യത്തെ മുഖ്യദേശീയധാരയിൽ ഉറപ്പിച്ചുനിർത്തിയ പ്രതിഭാശാലികളിൽ പ്രഥമ ഗണനീയനാണ് ശരത്‌ചന്ദ്ര ചാറ്റർജി. സാധാരണക്കാരൻ്റെ പകലറുതികളും സ്വപ്നയാഥാർത്ഥ്യങ്ങളും അസാധാരണകരവിരുതോടെ അദ്ദേഹം വാങ്‌മയശില്‌പങ്ങളാക്കി. കാലത്തെ അതിശയിപ്പിച്ചുകൊണ്ട് അവ ഇന്നും നിലകൊള്ളുന്നു.
ശരത്ചന്ദ്ര ചാറ്റർജിയുടെ ശ്രദ്ധേയമായ നോവൽ.Write a review on this book!. Write Your Review about പരിണീത Other InformationThis book has been viewed by users 24 times