Book Name in English : Parise Commune
പാരീസ് കമ്യൂണ്‍, ലോകചരിത്രത്തിലെ ആദ്യത്തെ കമ്യൂണിസ്റ്റ് ഭരണകൂടം. 72 നാളുകള്‍ മാത്രമേ ആ പരീക്ഷണം നീണ്ടുനിന്നുള്ളൂ. പക്ഷേ, പില്ക്കാലത്ത് ലോകത്തെമ്പാടും തൊഴിലാളിവര്‍ഗ്ഗവിപ്ലവങ്ങള്‍ക്ക് ആ പരീക്ഷണം വലിയ ആവേശം പകര്‍ന്നു നല്കി. 150 വര്‍ഷം പിന്നിട്ട പാരീസ് കമ്യൂണിനെക്കുറിച്ചുള്ള പഠനങ്ങള്‍. കാള്‍ മാര്‍ക്‌സ് വി ഐ ലെനിന്‍ ബെര്‍ത്തോള്‍ഡ് ബ്രഹ്ത് വിജയ് പ്രഷാദ് ടിങ്‌സ് ചാക്Write a review on this book!. Write Your Review about പാരീസ് കമ്യൂണ്‍ Other InformationThis book has been viewed by users 1463 times