Book Name in English : Paristhithi Sampathsasthram
നിരന്തരവും ക്രമാതീതവുമായ വളർച്ച അനിവാര്യമാക്കുന്ന ഒരു സമ്പദ്ക്രമത്തെ അനന്തകാലം തൃപ്തിപ്പെടുത്താൻ ജൈവവ്യവസ്ഥയ്ക്ക് സാധ്യമല്ലെന്നത് ശാസ്ത്രവസ്തുതയാണ്. ’വളർച്ചാസക്തി’യെ ഊട്ടിയുറപ്പിക്കുന്ന സാമാന്യ സാമ്പത്തികശാസ്ത്ര നിയമങ്ങളും പ്രാപഞ്ചിക ഭൗതിക നിയമങ്ങളും തമ്മിലുള്ള വേർപിരിയലുകൾ നിരവധി സംഘർഷങ്ങളിലേക്ക് വികസിച്ചുകൊണ്ടിരിക്കുകയാണ്. മനുഷ്യൻ അടക്കമുള്ള ജീവജാലങ്ങളുടെ ദീർഘകാല നിലനില്പ്പ് സാധ്യമാക്കുന്നതും പരസ്പരാശ്രിതത്വത്തിലൂന്നിയ ഒരു സമ്പദ്‌വ്യവസ്ഥ കെട്ടിപ്പടുക്കുന്നതിനെക്കുറിച്ചുമുള്ള അന്വേഷണങ്ങളാണ് ഈ ഗ്രന്ഥത്തിന്റെ കാതൽ.Write a review on this book!. Write Your Review about പരിസ്ഥിതി സമ്പദ്ശാസ്ത്രം Other InformationThis book has been viewed by users 632 times