Book Name in English : Paristhithidarsanam Mathangalil
ജീവപ്രപഞ്ചത്തെക്കുറിച്ചുള്ള ബഹുസ്വരദര്‍ശനങ്ങള്‍ ഗൗരവപൂര്‍വ്വം സമാഹരിക്കപ്പെട്ടിട്ടുള്ള കനത്ത പുസ്തകം. വേദേതിഹാസങ്ങള്‍ മുതല്‍ക്ക് വിവിധ മതദര്‍ശനങ്ങള്‍
പ്രകൃതി/മനുഷ്യര്‍ പാരസ്പര്യത്തെയും വൈരുദ്ധ്യത്തെയും എങ്ങനെ കണ്ടു, വ്യാഖ്യാനിച്ചു, വിലയിരുത്തി എന്നതിലേക്കുള്ള അന്വേഷണമാണ് ഇതിന്റെ ഉള്ളടക്കം. ചരിത്രാതീതകാലം മുതല്‍ക്കേ മുഴങ്ങിക്കൊണ്ടിരിക്കുന്ന ഘനഗംഭീരമായ മണിനാദംപോലെ ഇത് അനുഭവപ്പെടുന്നു. ഇതരജീവജാലങ്ങളില്‍നിന്നു ഭിന്നമായി മനുഷ്യര്‍ മാത്രം പ്രകൃതിയില്‍ നടത്തിക്കൊണ്ടിരിക്കുന്ന ഘോരഭയാനക ചൂഷണങ്ങളെക്കുറിച്ച് ആഴത്തില്‍ ചിന്തിക്കാന്‍ പ്രേരിപ്പിക്കും
റവ. ഡോ. മോത്തി വര്‍ക്കിയുടെ ഈ പുസ്തകം.– സാറാ ജോസഫ്Write a review on this book!. Write Your Review about പരിസ്ഥിതി ദര്‍ശനം മതങ്ങളില്‍ Other InformationThis book has been viewed by users 1011 times