Book Name in English : Paristhithimanassu Dassabhathinumunpu
’കുളവും പുഴയും മാത്രമല്ലല്ലോ വരണ്ടത് എന്നോ ഞങ്ങളുടെ ഹൃദയങ്ങളും വരണ്ടുപോയല്ലോ മുത്തശ്ശി’ എന്ന് എം.ടി. ആകുലനായത് വര്‍ഷങ്ങള്‍ക്കുശേഷം തിരിച്ചറിഞ്ഞതുകൊണ്ട് ആര്‍ക്കെന്ത് പ്രയോജനം.
ആദ്യം കയ്ക്കുകയും പിന്നെ മധുരിക്കുകയും ചെയ്യുന്ന നെല്ലിക്കയുടെ ഉപമ ചേര്‍ത്ത് ഈ ലേഖനങ്ങള്‍ വീണ്ടും വായനക്കര്‍ക്ക്മുന്നില്‍ സമര്‍പ്പിക്കാന്‍ വയ്യ. ഈ നെല്ലിക്ക മധുരിക്കും കാലത്തിനും മുമ്പേ നാമെല്ലാം ഇവിടെനിന്നും തുടച്ചുനീക്കപ്പെടും. ഏറ്റവും കുറഞ്ഞത് ഒരു വായനക്കാരനെങ്കിലും ഇത് തിരിച്ചറിഞ്ഞാല്‍ ഞങ്ങള്‍ കൃതാര്‍ത്ഥരാണ്.Write a review on this book!. Write Your Review about പരിസ്ഥിതി മനസ്സ് ദശാബ്ദത്തിനു മുമ്പ് Other InformationThis book has been viewed by users 1141 times