Book Name in English : Parppidam
ഡോ.സി.വി.ആനന്ദബോസ് രചിച്ച പാര്‍പ്പിടം എന്ന ഈ സവിശേഷ ഗ്രന്ഥം പാര്‍പ്പിടത്തിന്റെ ചരിത്രം പാര്‍പ്പിട നിര്‍മ്മാണശൈലികള്‍ പാര്‍പ്പിട നിര്‍മ്മാണ വസ്തുക്കള്‍ വാസ്തുവിദ്യ പാര്‍പ്പിട സംസ്കാരം പാര്‍പ്പിടവും പരിസ്ഥിതിയും പ്രശസ്തരായ വാസ്തു ശില്പികളും അവരുടെ സൃഷ്ടികളും തുടങ്ങി പല തലങ്ങളില്‍ പാര്‍പ്പിടത്തെക്കുറിച്ച് വിശകലനം ചെയ്യുന്നു. Write a review on this book!. Write Your Review about പാര്‍പ്പിടം Other InformationThis book has been viewed by users 1275 times