Book Name in English : Parvathangal Kunnukal
വിസ്മയക്കാഴ്ചകളാല്‍ പ്രകൃതി നമ്മെ ആശ്ചര്യപ്പെടുത്തുന്നു. അത്തരം കാഴ്ചകളില്‍ മുന്നില്‍ നില്ക്കുന്നവയാണ് പര്‍വ്വതങ്ങള്‍. പര്‍വ്വതങ്ങളെക്കുറിച്ചുള്ള പഠനത്തിന് ഒരു പുതിയ മുഖം നല്കുന്നു പര്‍വ്വതങ്ങള്‍ കുന്നുകള്‍ എന്ന ഈ ഗ്രന്ഥം.
കുന്നുകളെക്കുറിച്ചുള്ള രസകരവും ചിന്തോദ്ദീപകവുമായ ഒരു പഠനവും ഇതില്‍ അവതരിപ്പിച്ചിട്ടുണ്ട്. പര്‍വ്വതങ്ങളും കുന്നുകളും നല്കുന്ന കൗതുകങ്ങള്‍ വായനയുടെ നിമിഷങ്ങളെ സജീവമാക്കുന്നു. Write a review on this book!. Write Your Review about പര്‍വ്വതങ്ങള്‍ കുന്നുകള്‍ Other InformationThis book has been viewed by users 2906 times