Book Name in English : Paryaaya Padakosam
ഭാഷയുടെ സമ്പത്ത് അതിന്റെ പദശേഖരമാണ് . ഭാഷാപഠനത്തില്‍ കൗതുക കരമായ ഒന്നാണ് ഒരോ അഅര്‍ത്ഥത്തെ കുറിക്കുന്ന നിരവധി വാക്കു കള്‍. ഭാഷയുടെ ബഹുരൂപിയായ തലത്തെയാണ് പര്യായപദങ്ങള്‍ അടയാളപ്പെടുത്തുന്നത്. ഉചിതമായ പദങ്ങള്‍ സന്ദര്‍ഭാനുസരണം പ്രയോഗിക്കാന്‍ വിപുലമായ പദജ്ഞാനം ആവശ്യമാണ്. Write a review on this book!. Write Your Review about പര്യായ പദകോശം Other InformationThis book has been viewed by users 4718 times