Image of Book പാശ്ചാത്യ സാഹിത്യദര്‍ശനം
  • Thumbnail image of Book പാശ്ചാത്യ സാഹിത്യദര്‍ശനം
  • back image of പാശ്ചാത്യ സാഹിത്യദര്‍ശനം

പാശ്ചാത്യ സാഹിത്യദര്‍ശനം

Publisher :DC Books
ISBN : 9788126408139
Language :Malayalam
Edition : 2022
Page(s) : 618
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 699.00
Rs 664.00

Book Name in English : Paschatya Sahitya Darsanam

പാശ്ചാത്യ സാഹിത്യചിന്തകളെ കാലാനുക്രമത്തില്‍ അവതരിപ്പിച്ചുകൊണ്ട് വിമര്‍ശനാത്മകമായി വിലയിരുത്തുന്ന ഒരു സമഗ്രപഠനമാണ് ഈ ഗ്രന്ഥം. വ്യത്യസ്ത സാഹിത്യസൈദ്ധാന്തികരുടെ നിലപാടുകളെ താരതമ്യംചെയ്ത് അവയുടെ താത്ത്വികാടിത്തറ വിശകലനം ചെയ്യുകയും ഭാരതീയ സാഹിത്യസിദ്ധാന്തങ്ങളോട് അവയ്ക്കുള്ള ചായ്‌വുകളും വേറിടലുകളും വിവരിക്കുകയും ചെയ്യുന്ന ഈ പഠനം പാശ്ചാത്യ സാഹിത്യസിദ്ധാന്തങ്ങളെക്കുറിച്ചുള്ള മലയാളത്തിലെ ആദ്യത്തെ സമഗ്രപഠനമാണ്. 1962-ല്‍ ആദ്യമായി പ്രസിദ്ധീകരിച്ചതിനുശേഷം ഓരോപുതുതായി ഉണ്ടായിക്കൊണ്ടിരുന്ന സിദ്ധാന്തങ്ങളെയും വിമര്‍ശനസരണികളെയും കൂട്ടിച്ചേര്‍ത്ത് കാലികമാക്കിയിരിക്കുന്നു. സാഹിത്യപഠിതാക്കള്‍ക്കും അദ്ധ്യാപകര്‍ക്കും ഒരുപോലെ പ്രയോജനപ്രദമായ ഏറ്റവും ആധികാരികമായ പഠനഗ്രന്ഥമാണിത്.
Write a review on this book!.
Write Your Review about പാശ്ചാത്യ സാഹിത്യദര്‍ശനം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1039 times