Book Name in English : Paschimaghattam Karuthalum Munkaruthalum
പശ്ചിമഘട്ടമെന്നത് കേവലം മലനിരകൾ മാത്രമല്ല, മലനാടിനൊപ്പം തീരപ്രദേശവും ഇടനാടും അവിടുത്തെ ജീവജാലങ്ങളുമെല്ലാം പരസ്പരം ആശ്രയിക്കുന്ന ആവാസ വ്യവസ്ഥ യാണ്. മാറിയ കാലാവസ്ഥയെത്തുടർന്നുള്ള വലിയ മഴയും ഉരുൾപൊട്ടലും പശ്ചിമഘട്ടത്തിന് ഭീഷണിയായിത്തീർന്നിരിക്കുകയാണിപ്പോൾ. ഈ സാഹചര്യത്തിൽ പശ്ചിമഘട്ടത്തിന്റെ ഉത്ഭവം, വളർച്ച, ഭീഷണി, തകർച്ച, സംരക്ഷണം. ഭാവി എന്നിവയെപ്പറ്റി വിശദീകരിക്കുകയാണ് ഈ പുസ്തകം.Write a review on this book!. Write Your Review about പശ്ചിമഘട്ടം കരുതലും മുന്‍കരുതലും Other InformationThis book has been viewed by users 1026 times