Image of Book പശ്ചിമഘട്ടം കരുതലും മുന്‍കരുതലും
  • Thumbnail image of Book പശ്ചിമഘട്ടം കരുതലും മുന്‍കരുതലും
  • back image of പശ്ചിമഘട്ടം കരുതലും മുന്‍കരുതലും

പശ്ചിമഘട്ടം കരുതലും മുന്‍കരുതലും

Publisher :DC Books
ISBN : 9789356430303
Language :Malayalam
Edition : 2022
Page(s) : 120
Condition : New
no ratings yet, be the first one to rate this !

Book Name in English : Paschimaghattam Karuthalum Munkaruthalum

പശ്ചിമഘട്ടമെന്നത് കേവലം മലനിരകൾ മാത്രമല്ല, മലനാടിനൊപ്പം തീരപ്രദേശവും ഇടനാടും അവിടുത്തെ ജീവജാലങ്ങളുമെല്ലാം പരസ്പരം ആശ്രയിക്കുന്ന ആവാസ വ്യവസ്ഥ യാണ്. മാറിയ കാലാവസ്ഥയെത്തുടർന്നുള്ള വലിയ മഴയും ഉരുൾപൊട്ടലും പശ്ചിമഘട്ടത്തിന് ഭീഷണിയായിത്തീർന്നിരിക്കുകയാണിപ്പോൾ. ഈ സാഹചര്യത്തിൽ പശ്ചിമഘട്ടത്തിന്റെ ഉത്ഭവം, വളർച്ച, ഭീഷണി, തകർച്ച, സംരക്ഷണം. ഭാവി എന്നിവയെപ്പറ്റി വിശദീകരിക്കുകയാണ് ഈ പുസ്തകം.
Write a review on this book!.
Write Your Review about പശ്ചിമഘട്ടം കരുതലും മുന്‍കരുതലും
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 860 times