Book Name in English : Pathonpatham Noottandile Keralam
പത്തൊമ്പതാം നൂറ്റാണ്ടിലെ കേരളീയ ജിവിതത്തിന്റെ സ്വരൂപത്തെക്കുറിച്ച് വായനക്കാര്‍ക്ക് വിശദമായ ധാരണകള്‍ നല്‍കുന്നതിനുവേണ്ടി വസ്തുതകളെ പതിനാറ് ഭാഗങ്ങളളായി ശ്രീ. ഭാസ്കരനുണ്ണി വിഭജിച്ചിരിക്കുന്നു. ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം, മുതലായ പ്രാധമികകാര്യങ്ങളുടെ ചിത്രമാണ് ആദ്യം അവതരിപ്പിക്കുന്നത്,. അവിടെ വച്ചു തന്നെ ആചാര വിശേഷങ്ങളും ജാതി വ്യവസ്ഥയുമായി നാം സന്ധിക്കുന്നു. അതുകൊണ്ട് തുടര്‍ന്നുള്ള ഭാഗങ്ങളിലേയ്ക്ക് ജിജ്ഞാസയോടെ നീങ്ങാന്‍ നാം പ്രേരിതരായിത്തീരുന്നു.Write a review on this book!. Write Your Review about പത്തൊമ്പതാം നൂറ്റാണ്ടിലെ കേരളം Other InformationThis book has been viewed by users 19963 times