Book Name in English : Pattanathil Curfew
കര്‍ഫ്യു നഗരജീവിതറ്ഋതില് സൃഷ്ടിക്കുന്ന ഭീകരതയും വിഹ്വലതയും ഭംഗിയായി വരച്ചിടുന്ന ഒരസാധാരണ നോവല്‍ രഷ്ട്രപതിയുടെ പുരസ്കാരം നേടിയ വിഭൂതി നാരായണ്‍ റോയിയുടെ വിഖ്യാത കൃതി വിലാപങ്ങള്‍ക്കിടയില്‍ ആശ്വാസത്തിന്റെ തണല്‍ തേടുന്ന കഥാപാത്രങ്ങള്‍ കഥാപാത്രങ്ങളുടെ വൈവിധ്യവും കൃതിയെ മഹനീയമാക്കുന്നു നിര്‍മ്മലവും കാവ്യാത്മകവുമായപരിഭാഷ സമകാലീക നോവലിന്റെ ച്ഛന്ദസ്സും മനസ്സും ഇഴചേര്‍ന്ന വ്യത്യസ്ഥമായ കൃതി.പരിഭാഷ് ഡോ ഫത്തിമ ജീംWrite a review on this book!. Write Your Review about പട്ടണത്തില്‍ കര്‍ഫ്യു Other InformationThis book has been viewed by users 1168 times