Image of Book പട്ടികജാതി പട്ടികവര്‍ഗ്ഗ അതിക്രമ നിരോധന നിയമം 1989
  • Thumbnail image of Book പട്ടികജാതി പട്ടികവര്‍ഗ്ഗ അതിക്രമ നിരോധന നിയമം 1989
  • back image of പട്ടികജാതി പട്ടികവര്‍ഗ്ഗ അതിക്രമ നിരോധന നിയമം 1989

പട്ടികജാതി പട്ടികവര്‍ഗ്ഗ അതിക്രമ നിരോധന നിയമം 1989

Language :Malayalam
Page(s) : 80
Condition : New
2 out of 5 rating, based on 3 review(s)

Book Name in English : Pattikajathi Pattikavarga -Athikrama Nirodhana- Niyamam 1989

അയിത്താചരണത്തെ നിരോധിക്കുന്ന ഭരണഘടനയുടെ പതിനേഴാം വകുപ്പിനെ മാനിച്ചുകൊണ്ട് 1955 - ല്‍ പാസാക്കിയ “ അയിത്താചാര നിരോധന നിയമവും “ 1977 ല്‍ നിര്‍മ്മിച്ച പൗരാവകാശ സം‌രക്ഷണ നിയമവും പട്ടികജാതി പട്ടികവര്‍ഗ്ഗങ്ങള്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ തടയാന്‍ പര്യാപ്തമാകുന്നില്ല എന്ന കണ്ടെത്തലിന്റെ ഫലമായി ഇന്ത്യന്‍ പാര്‍ലമെന്റെ പാസാക്കി നടപ്പില്‍ വരുത്തിയിരിക്കുന്ന ശക്തവും കര്‍ക്കശവുമായ നിയമമാണ്‌ “ പട്ടികജാതി പട്ടികവര്‍ഗ്ഗ അതിക്രമ നിരോധന നിയമം 1989 “
Write a review on this book!.
Write Your Review about പട്ടികജാതി പട്ടികവര്‍ഗ്ഗ അതിക്രമ നിരോധന നിയമം 1989
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 3212 times

Customers who bought this book also purchased