Book Name in English : Pattinte Ulachil
ഹൃദയത്തില്‍ സ്നേഹത്തിന്റെ നദിയുള്ള എഴുത്തുകാരിയാണ് മാധവിക്കുട്ടി. മലയാളിയുടെ ജീവിതത്തില്‍ അവര്‍ ഭാഷകൊണ്ട് മനോഹരങ്ങളായ മുഹൂര്‍ത്തങ്ങള്‍ സൃഷ്ടിച്ചു. കഥയ്ക്കും സ്വപ്നങ്ങള്‍ക്കുമിടയില്‍ നൃത്തം ചെയ്യുന്ന മാധവിക്കുട്ടിയെന്ന മഹാപ്രതിഭയുടെ ഏറ്റവും പുതിയ കഥകളടങ്ങിയ പുസ്തകം.Write a review on this book!. Write Your Review about പാട്ടിന്റെ ഉലച്ചില്‍ Other InformationThis book has been viewed by users 3768 times