Book Name in English : Pattom Muthal Ummanchandy Vare
സുദീര്‍ഘമായ ഔദ്യോഗിക ജീവിതത്തിനിടയില്‍, അനുഗ്രഹീതനായ ഗ്രന്ഥകാരന്‍ അടുത്തും അകന്നും പരിചയുച്ച രാഷ്ട്രീയ നേതാക്കളുടെ നഖചിത്രങ്ങളാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം. ആരെയും മഹത്വവത്കരിക്കുനില്ലെങ്കിലും ചില നേതാക്കളുടെ ധിഷണയെ പ്രകീര്‍ത്തികാന്‍ ഗ്രന്ഥകാരന്‍ മടിക്കുന്നില്ല.Write a review on this book!. Write Your Review about പട്ടം മുതല്‍ ഉമ്മന്‍ചാണ്ടി വരെ Other InformationThis book has been viewed by users 3573 times