Image of Book പാട്ട് പ്രണയം ജീവിതം
  • Thumbnail image of Book പാട്ട് പ്രണയം ജീവിതം
  • back image of പാട്ട് പ്രണയം ജീവിതം

പാട്ട് പ്രണയം ജീവിതം

Publisher :Saikatham Books
ISBN : 9789348274953
Language :Malayalam
Edition : 2025
Page(s) : 150
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 180.00
Rs 171.00

Book Name in English : Pattu Pranayam Jeevitham

ഷര്‍മിളയുടെ പാട്ടോര്‍മ്മകളുടെ സവിശേഷത പാട്ടിന്റെ പിറവിയിലേക്കും പശ്ചാത്തലത്തിലേക്കും നീളുന്ന അന്വേഷണങ്ങളും ആ ഗാനത്തിന്റെ വരികളിലൂന്നി നിന്നുകൊണ്ട് ജീവിതസമസ്യകളെക്കുറിച്ചുള്ള വിശകലനങ്ങളുമാണ്. ജീവിതവും മരണവും പ്രമേയമാകുന്ന ദാര്‍ശനികതലങ്ങളുള്ള പാട്ടുകളുടെ നിര്‍മ്മിതിയിലേക്കും സ്വരസ്ഥായികളിലേക്കും രാഗവിചാരങ്ങളിലേക്കും ആ അന്വേഷണം കടന്നുചെല്ലുന്നുണ്ട്. വല്ലാത്തൊരു ജൈവികതയുണ്ട് ഷര്‍മിളയുടെ എഴുത്തിന്. ഓരോന്നും വായിക്കുമ്പോള്‍ ഈ പാട്ട് എന്റേയും പ്രിയപ്പെട്ടതല്ലേ, ഈ വരികളെക്കുറിച്ചു എനിക്കും ഒരുപാട്പറയാനില്ലേ എന്നു വായനക്കാരന്റെ ഉള്ള് വെമ്പല്‍ കൊള്ളും.
Write a review on this book!.
Write Your Review about പാട്ട് പ്രണയം ജീവിതം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 17 times