Book Name in English : Peedakalude Manushyan
സഹിക്കുന്ന മനുഷ്യന് ക്രൂശിതനായ ക്രിസ്തു എന്നും സമീപസ്ഥനാണ്; അവിടുത്തെ സഹനത്തെക്കുറിച്ചുള്ള ധ്യാനം എന്നും ആശ്വാസകരവും. കുരിശിന്റെയും വേദനകളുടെയും നിമിഷങ്ങളിലൂടെ കടന്നുപോയ ക്രിസ്തു ധ്യാനചിന്തകളിലൂടെ പുനരവതരിക്കുകയാണ് ഈ പുസ്തകത്തിലെ ലേഖനങ്ങളില്‍. സഹനങ്ങളെ സമ്മാനമായി ഏറ്റുവാങ്ങുന്ന ദൈവപുത്രന് ജീവിതകളരിയി. കാലിടറാതെ ''എല്ലാം പൂര്‍ത്തിയാകുന്നതു''വരെ ദൈവഹിതം നിറവേറ്റുവാന്‍ എന്നും ശക്തിയും പ്രചോദനവുമാണ്. പ്രശസ്ത ധ്യാനഗുരുവും, വാഗ്മിയും ഗ്രന്ഥകാരനുമായ ഫാ. ബര്‍ണര്‍ഡിന്‍ വട്ടാത്തറ ഒ.സി.ഡി. യുടെ ഈ ലേഖനസമാഹാരം നമുക്കു നല്‍കുന്നതും ഈ ചൈതന്യം തന്നെ.Write a review on this book!. Write Your Review about പീഡകളുടെ മനുഷ്യന് Other InformationThis book has been viewed by users 940 times