Book Name in English : Peethomadam
ഇന്നു പെയ്‌ത മഴയിലെന്നപോലെ പുതു ഗന്ധവും പ്രമേയത്തിൽ വ്യത്യസ്‌തതയുമുള്ള നോവൽ. പ്രണയത്തിൻ്റെ അനുഭൂതിയും പ്രകൃതിയെയും മനസ്സിനെയും ഒരുമിച്ചുചേർ ക്കുന്ന ഉൾക്കാഴ്‌ചയും ഈ പുസ്‌തകത്തെ അനുഭവമാക്കുന്നു. പ്രതീക്ഷയുടെ വിരൽത്തു മ്പിൽപ്പിടിച്ച് ദുഷ്‌കാലത്തിലൂടെ കടന്നുപോകുന്ന ഇതിലെ മനുഷ്യരുടെ വേദന ആരെയും കുത്തി നോവിക്കും. റിഹാൻ റാഷിദിൻ്റെ മാസ്‌റ്റർപീസ്.Write a review on this book!. Write Your Review about പിതോന്മാദം Other InformationThis book has been viewed by users 175 times