Book Name in English : Pencharithangal
’പെൺചരിതങ്ങൾ’ എന്ന വിശേഷണം നൽകി സ്ത്രീകളെ വാഴ്ത്തി പാടുന്ന പതിവ് സ്ത്രീപക്ഷപാത പുസ്‌തകങ്ങളിൽ നിന്നും തികച്ചും വ്യത്യസ്‌തമാണ് ഈ സമാഹാരത്തിലെ കഥ കൾ. സമൂഹം സ്ത്രിയ്ക്ക് മേൽ ആരോപിച്ചു നൽകിയ സഹന ത്തിന്റെയും കാരുണ്യത്തിൻ്റെയും ഭാവങ്ങളിൽ നിന്ന് വേറിട്ട്, നല്ലതും ചിത്തയുമായി ഈ ലോകത്തു നിർവചിക്കപ്പെട്ടിട്ടുളള സകല മനുഷ്യവികാരങ്ങളുടെയും ഉദാഹരണങ്ങളായി, സ്ത്രീ എന്ന ലേബൽ ഇല്ലാതെ, പച്ചയായ ഒരു മനുഷ്യജീവി എന്ന നിലയിൽ ജീവിക്കുന്ന പതിനെട്ടു സ്ത്രീ കഥാപാത്രങ്ങളെ വരച്ചുവയ്ക്കാൻ എഴുത്തുകാരിയ്ക്കു സാധിച്ചിട്ടുണ്ട്.Write a review on this book!. Write Your Review about പെണ്‍ ചരിതങ്ങൾ Other InformationThis book has been viewed by users 14 times