Book Name in English : Penchillakal
സൗഹൃദത്തിന്റെയും പ്രണയത്തിന്റെയും പെണ്‍പുസ്തകം.
“അമര്‍ഷമോ രോഷമോ നിരാശയോ വിഷാദമോ പകയോ അല്ല ഈ കുറിപ്പുകളെ അടയാളപ്പെടുത്തുന്ന വികാരങ്ങള്‍ എന്നത് ശ്രദ്ധേയമാണ്. പൊട്ടിച്ചിരിച്ചും തമാശപറഞ്ഞും ആര്‍ത്തുല്ലസിച്ചും പുതിയചങ്ങാത്തങ്ങളെ തേടിപ്പിടിച്ചും ബന്ധങ്ങളെ അരുമിച്ച് ചിലപ്പോള്‍ തളര്‍ത്തിയും അന്യോന്യം താങ്ങിയും തണലേകിയും ആണ്‍പ്രമാണിത്തത്തിന്റെ ഇടങ്ങളെ സ്ത്രീകള്‍ സൂക്ഷമമായി അടിമാന്തുന്ന കഥകളാണിവയെല്ലാം..“
ഡോ.ജാനകിWrite a review on this book!. Write Your Review about പെണ്‍ചില്ലകള്‍ Other InformationThis book has been viewed by users 1456 times