Book Name in English : Penguinukalude Vankarayil
ചൊവ്വാഗ്രഹത്തിലെ അന്തേവാസിയായ സാനിയയുടെ സഹായത്തോടെ കുട്ടിക്കൂട്ടം ദക്ഷിണധ്രുവത്തിലേക്കു യാത്രയാകുന്നു. സ്വപ്‌നസമാനമായ ആ യാത്രയുടെ വിശേഷങ്ങളാണ് പെന്‍ഗ്വിനുകളുടെ വന്‍കരയില്‍ എന്ന നോവലിലൂടെ ശ്രീ. ശ്രീജിത്ത് മൂത്തേടത്ത് കൂട്ടുകാരുമായി പങ്കുവയ്ക്കുന്നത്.Write a review on this book!. Write Your Review about പെന്‍ഗ്വിനുകളുടെ വന്‍കരയില്‍ Other InformationThis book has been viewed by users 547 times