Image of Book പെങ്കുപ്പായം
  • Thumbnail image of Book പെങ്കുപ്പായം
  • back image of പെങ്കുപ്പായം

പെങ്കുപ്പായം

Publisher :DC Books
ISBN : 9789354829222
Language :Malayalam
Edition : 2022
Page(s) : 112
Condition : New
4 out of 5 rating, based on 12 review(s)
Printed Book

Rs 140.00
Rs 133.00

Book Name in English : Penkuppayam

മഴ തേനാണ് പാലാണ് കോപ്പാണ്. -കാറ്റ് കുളിരാണ് കനവാണ് തേങ്ങയാണ്. -കുട്ടിക്കാലം സുന്ദരമാണ് സുരഭിലയാണ് മണ്ണാങ്കട്ടയാണ്. -ജീവിതം പളുങ്കാണ് പാത്രമാണ് പിണ്ണാക്കാണ്.“ എന്ന് എല്ലാ നൊസ്റ്റാൾജിക് കാല്പനികതകൾക്കും മുകളിൽ തെരുപ്പറക്കുന്ന ഒരു പെണ്ണൊരുത്തിയെ ഇരുത്തി ഈ എഴുത്തിലെങ്ങും ഞാനില്ല എന്ന് അവർ ഉറപ്പിച്ചു പറയുന്നു. ഗൃഹാതുരതയുടെ രാഷ്ട്രീയത്തിൽനിന്നു മാത്രമല്ല, ലിംഗഭേദത്തിന്റെ രാഷ്ട്രീയത്തിൽനിന്നും കവിത ഈ സ്വാതന്ത്ര്യ പ്രഖ്യാപനം സാധിച്ചെടുക്കുന്നുണ്ട്. പെൺവീറിന്റെ എഴുത്തുകളാണ് ഈ കവിതകൾ. ഒരുത്തിയെ നോക്കുമ്പോൾ, ഒഴിമുറി, പെങ്കുപ്പായം രതിമുക്തം, ദൈവം നഗ്നനാണ്. അമ്മക്കളം, ജന്മാന്തരരഹസ്യം , അറിയുമോ നിങ്ങളെന്നെ തുടങ്ങിയ 44 കവിതകൾ.
Write a review on this book!.
Write Your Review about പെങ്കുപ്പായം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1087 times