Image of Book പെണ്‍ കുരിശ്
  • Thumbnail image of Book പെണ്‍ കുരിശ്
  • back image of പെണ്‍ കുരിശ്

പെണ്‍ കുരിശ്

ISBN : 9788182669376
Language :Malayalam
Edition : January 2017
Page(s) : 116
Condition : New
5 out of 5 rating, based on 2 review(s)
Printed Book

Price of this Book is Rs 100.00

Book Name in English : Penkurisu

സോണിയാ റഫീക്കിന്റെ ആദ്യ കഥാസമാഹാരം
ചില ന്യൂ ജെനറേഷന്‍ സിനിമാക്കാരെപ്പോലെ അനുവാചകര്‍ക്ക് അടിമപ്പെട്ടുകൊണ്ട് അവര്‍ക്ക് വേണ്ടതെന്താണെന്ന് ഊഹിച്ചുകൊണ്ടും അതിപ്രകടമായ സൂത്രവാക്യങ്ങളിലൂടെയും ക്ലീഷെകളിലൂടെയും അനുനിമിഷം മാറുന്ന സമകാലിക ജീവിതം തങ്ങള്‍ മനസ്സിലാക്കിയിട്ടുണ്ടെന്നും തെളിയിക്കുന്ന രീതിയിലുള്ള മലയാള കഥയെഴുത്ത് വായനയെ ഗ്രസിക്കുന്ന ഈ കാലത്തില്‍ സോണിയ റഫീക്കിന്റെ കഥകള്‍ ശിശിരാന്ത്യത്തില്‍ ആദ്യം വിരിയുന്ന പൂക്കള്‍ എന്ന പോലെ നവീനവും ഉന്മേഷജനകവുമായ അനുഭൂതിയാണ് നല്കിയത്.
Write a review on this book!.
Write Your Review about പെണ്‍ കുരിശ്
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1850 times

Customers who bought this book also purchased
Cover Image of Book രാമച്ചി
Rs 190.00  Rs 180.00