Book Name in English : Perumal Murukan Mounathinte Prathirodham
’എഴുത്തെന്റെ ജീവനാണ്’ എന്നു പറഞ്ഞ ഒരാൾ നമ്മുടെ അയല്പക്കത്ത് എഴുത്തു നിർത്താൻ നിർബന്ധിതനായിതീരുമ്പോൾ അതും ’സംസ്കാര’ത്തിന്റെ പേരിലാണെന്നു വരുമ്പോൾ ’ജീവനോടെ അടക്കം ചെയ്യുക’ എന്ന രൂപകത്തിന്റെ ധ്വനനശേഷി പ്രായോഗികമാവുകയാണ്.Write a review on this book!. Write Your Review about പെരുമാള്‍ മുരുകന്‍ മൗനത്തിന്റെ പ്രതിരോധം Other InformationThis book has been viewed by users 1292 times