Book Name in English : Perumalpuram
ദേശനഷ്ടം അധിനിവേശത്തിന്റെ അനുഭവമാണ്.
ലോകമെമ്പാടും ദേശമെന്ന അനുഭൂതിയെ ബദലായി ഉയര്‍ത്തിയാണ് മനുഷ്യര്‍ ചെറുത്ത് നിന്നത്. ദേശത്തെ വാരിയെടുത്ത്, ചിതറിപ്പോയ ദേശമോര്‍മകളെ തുന്നിക്കൂട്ടി, ദേശത്തിന്റെ പാട്ടുകളേയും പറച്ചിലുകളെയും വീണ്ടെടു
ത്താണ് പ്രതിരോധിച്ചത്. പെരുമാള്‍പുരം അത്തരമൊരു
പ്രതിരോധമാണ്. അധിനിവേശം അടിച്ചേല്‍പിച്ച മറവികള്‍ക്ക് മീതെ ഓര്‍മകളുടെ കെട്ടഴിക്കുകയാണ് ഈ നോവലില്‍…Write a review on this book!. Write Your Review about പെരുമാള്‍പുരം Other InformationThis book has been viewed by users 163 times