Book Name in English : Peythozhiyumbol
മഴ മണ്ണടരിന്റെ തിരകളില്‍ ഉള്ളതെല്ലാം തട്ടിത്തെറിപ്പിച്ച് കടന്നുപോയ ഒരു കാലത്തിന്റെ ഭീതിക്കണ്ണുകളാകുന്നു പലപ്പോഴും ശ്രീകലയുടെ കവിതകള്‍. എല്ലാ കവിതകളെയും തുല്യപ്പെടുത്തുന്ന സ്വതന്ത്രവും വേറിട്ടതുമായ ഒരു രചനാശൈലി ആസ്വാദന വഴിയിലുടനീളം കണ്ടെത്താം. മുരുകന്‍ കാട്ടാക്കടWrite a review on this book!. Write Your Review about പെയ്‌തൊഴിയുമ്പോള്‍ Other InformationThis book has been viewed by users 715 times