Book Name in English : Pilla Muthal Unni Vare
വിവാദ ലേഖനങ്ങളുടെ അപൂർവ്വ സമാഹാരം. അന്വേഷണ പഠനങ്ങളും വിശകലനങ്ങളുമാണ് ഇതിലെ ഉള്ളടക്കം. എം.പി.നാരായണപിള്ള, ടി.പത്മനാഭൻ, എം.മുകുന്ദൻ, എൻ.എസ്. മാധവൻ, ഉണ്ണി ആർ എന്നിവരുടെ കഥകളിൽ യാദൃഛികമായി നിഴൽ വീഴ്ത്തുന്ന കൃതികളെ കണ്ടെത്തുന്നു. ഒപ്പം കെട്ടിപ്പൊക്കിയ സാഹിത്യഗോപുരങ്ങളെ തകർക്കുന്ന ഗവേഷണ സ്വഭാവമുള്ള ലേഖനങ്ങളും എഴുതാനിടയായ സാഹചര്യവും അതിന്റെ തുടർക്കഥകളും... മലയാള നിരൂപണത്തിൽ വ്യത്യസ്തമായ വഴി തുറക്കുന്ന കൃതി. വ്യവസ്ഥാപിത സാഹിത്യ ചരിത്രത്തെ പൊളിച്ചെഴുതുന്ന വിമർശനഗ്രന്ഥം.Write a review on this book!. Write Your Review about പിള്ള മുതൽ ഉണ്ണി വരെ Other InformationThis book has been viewed by users 2 times