Book Name in English : Pinneyum
ജീവിതാനുഭവങ്ങളിൽനിന്നും ജനസേവനത്തിനിടയിൽ നിന്നും വളരെ വർഷങ്ങൾകൊണ്ട് ആർജ്ജിച്ചെടുത്ത വ്യത്യസ്‌തമായ നേർക്കാഴ്‌ചകൾ.
സ്ത്രീകളുടെ നിത്യ ജീവിതം നിരീക്ഷണവിധേയമാക്കി അവരോട് സഹാനുഭൂതിയും അനീതിയോട് അസഹിഷ്‌ണുതയും പ്രകടമാക്കുന്ന കഥകൾ.
ആലങ്കാരികതയുടെയോ കാല്‌പനികതയുടെയോ അതിപ്രസരമില്ലാതെ ആശയങ്ങൾ ലളിതമായും ശക്തമായും ആവിഷ്കരിച്ചിരിക്കുന്നു.
മഞ്ജുള ചേർക്കിൽ Write a review on this book!. Write Your Review about പിന്നെയും Other InformationThis book has been viewed by users 10 times