Book Name in English : Pithrudevobhava
പിതൃദേവോഭവഃ- മഹാസുദര്‍ശനഹോമം തിലഹോമം സായൂജ്യപൂജ എന്നിവ അടങ്ങിയത്മനുഷ്യ ശരീരത്തില്‍ വിവിധങ്ങളായ പ്രവര്‍ത്തികളെ നിയന്ത്രിക്കുന്ന ദശപ്രാണന്മാരില്‍ മരണത്തോടുകൂടി ഒന്‍പത് പ്രാണന്‍മാരും ശരീരത്തില്‍ നിന്ന് വേര്‍പ്പെടുന്നു എന്നതിനെയും ശേഷം ധനജ്ജന്‍ എന്നു പേരുള്ള പ്രാണനില്‍ നിന്ന് രൂപാന്തരപ്പെടുന്ന പ്രേതാംശത്തെയും ഭാരതീയര്‍ അനുഷ്ഠിച്ചു വരുന്ന പിതൃ കര്‍മ്മ പദ്ധതിയെയും കുറിച്ച് കാര്‍മ്മികമായും ശാസ്ത്രീയമായും പ്രതിപാദിക്കുന്ന മഗദ്ഗ്രന്ഥമാണ് പിതൃദേവോഭവഃWrite a review on this book!. Write Your Review about പിതൃദേവോഭവഃ Other InformationThis book has been viewed by users 980 times