Book Name in English : Pithrupathi
മനുഷ്യബന്ധങ്ങളിൽ മായാത്ത മുറിവുകൾ സൃഷ്ടിക്കുന്ന ചില തീവ്രമായ വികാരങ്ങളും ധാരണകളും ജീവിതത്തിന്റെ നേരിയ സ്പന്ദനങ്ങളെപ്പോലും വിഷലിപ്തമാക്കും. രക്തബന്ധങ്ങളെ ഉലയ്ക്കും. ചിന്തകളിൽ കാർമേഘത്തിന്റെ കറുത്ത മൂടൽമഞ്ഞു പുതയ്ക്കും. മനസ്സിൽ തറച്ചു പോകുന്ന മുറിവുകളിൽനിന്നും രക്തം വാർന്ന ചില ജീവിതങ്ങൾ അവ പളുങ്കുപാത്രംപോലെ ഉടഞ്ഞുവീഴുന്നു. ഒരു ഗ്രാമത്തിന്റെ പശ്ചാത്തലത്തിൽനിന്നും ഉയർക്കൊണ്ട അച്ഛന്റെയും മകന്റെയും കഥ.Write a review on this book!. Write Your Review about പിതൃപതി Other InformationThis book has been viewed by users 218 times