Book Name in English : Pithruyanam
കവിതയാണോ തിരക്കഥയുടെ ദൃശ്യഭാഷയാണോ ഓർമ്മക്കുറിപ്പാണോ എന്നൊന്നും പിടി കിട്ടില്ല ഒരച്ഛനെ പറ്റി മകൻ മനസ്സലിയുന്ന ഈ പുസ്തകം വായിച്ചാൽ. എന്നാൽ അച്ഛനെ ഓർമ്മയുടെ, ആനന്ദത്തിന്റെ ഭൂതകാലത്തിലും കാൻസർ രോഗം, ചികിൽസ, വേദന തുടങ്ങിയ വേദനയുടെ ഇന്നിലും മാറി മാറി സന്ദർശിച്ച് ദേവനാരായണൻ എന്ന മകൻ എഴുതിയ ഈ ചെറു പുസ്തകം എന്നെ ഇടയ്ക്ക് ഒക്കെ കരയിപ്പിച്ചു.
- വി.എം. ഗിരിജWrite a review on this book!. Write Your Review about പിതൃയാനം Other InformationThis book has been viewed by users 11 times