Book Name in English : Poika
സബാഹിന്റെ ഈ നോവൽ പറയുന്നത് ആളും പേരുമൊന്നുമില്ലാത്ത ഒരു പൊയ്യക്കാടിനെക്കുറിച്ചാണ്. ഇതിലെ തെളിനീർ, കണ്ണീരും അതിനുള്ളിൽ പതിയിരിക്കുന്ന മുതല, മതവും അവമതിയും തിരസ്കാരവും ദാരിദ്ര്യവും ഏകാന്തതയുമൊക്കെയാണ്. ചതിക്കുഴി യുടെ ഇരുണ്ട ആഴങ്ങളിലേക്ക് വലിച്ചു താഴ്ത്തപ്പെടുമ്പോൾ അതിനു കീഴടങ്ങാത്ത ഒരുകൂട്ടം മനുഷ്യരുടെ പ്രത്യാശാനിർഭരമായ ചിന്നംവിളിയാണ് പൊയ്കയുടെ രാഷ്ട്രീയം. അത് കാനച്ചെടിയുടെ കുറ്റിപോലെ വായനക്കാരന്റെ പതിവ് ജീവിത സങ്കല്പങ്ങളുടെ കാല്പാദങ്ങളിൽ തുളച്ചുകയറുന്നു. ശീമപ്പുല്ലുകൾപോലെ ആത്മാവിന്റെ വക്കുകളിൽ ചോര പൊടിയാൻമാത്രം ആഴത്തിൽ നിരന്തരം ഉരഞ്ഞു കൊണ്ടിരിക്കുന്നു. അവതാരിക സന്തോഷ് ഏച്ചിക്കാനംWrite a review on this book!. Write Your Review about പൊയ്ക Other InformationThis book has been viewed by users 648 times