Book Name in English : Ponnurukum Pookkaalam
അനുപമ ഗാനങ്ങളുടെ ഒരിക്കലും അവസാനിക്കാത്ത പൂക്കാലമൊരുക്കിയ ജോണ്‍സണ്‍ എന്ന അതുല്യനായ സംഗീത സംവിധായകന്റെ ജീവിതത്തെയും സംഗീതത്തെയും കുറിച്ചുള്ള പുസ്തകം. ഒ.എന്‍.വി കുറുപ്പ് ശ്രീകുമാരന്‍ തമ്പി, സത്യന്‍ അന്തിക്കാട്, യേശുദാസ്, പി.ജയചന്ദ്രന്‍, കെ.ജയകുമാര്‍,കൈതപ്രം, ആര്‍.കെ ദാമോദരന്‍, ബാലചന്ദ്രമേനോന്‍, പൂവച്ചല്‍ ഖാദര്‍, സുഭാഷ്ചന്ദ്രന്‍, രാജാമണി, പി.കെ.ഗോപി, രവിമേനോന്‍, ജി വേണു ഗോപാല്‍, കെ.എസ്.ചിത്ര തുടങ്ങിയവരുടെ വ്യത്യസ്തമായ അനുഭവങ്ങളും ഓര്‍മ്മകളും ജോണ്‍സണ്‍ എന്ന സംഗീത വിസ്മയത്തെ ഈ പുസ്തകത്തിലൂടെ അടുത്തറിയാം.Write a review on this book!. Write Your Review about പൊന്നുരുകും പൂക്കാലം Other InformationThis book has been viewed by users 2362 times