Book Name in English : Pooja Samanwayam Vol 2
ജനതതിയുടെ സംസ്കൃതിയുടെ ഭാഗമായി നിലനിന്നു പോന്നിരുന്ന ആചാരാനുഷ്‌ഠാനങ്ങളിൽ ഇഴുകി ചേർന്നതാണ് മന്ത്രവാദം. വായ്മൊഴിയായും മറ്റും തലമുറകളായി അനുവർത്തിച്ചുവരുന്ന മഹത്തായ സിദ്ധികൾ ഉൾക്കൊള്ളുന്ന പല ആചരണങ്ങൾ എന്നപോലെ വേരറ്റുപോകുന്ന മന്ത്രവാദവിഷയങ്ങളെ പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുകയാണ് ഈ കൃതിയിലൂടെ ലക്ഷ‌്യമാക്കുന്നത്.Write a review on this book!. Write Your Review about പൂജാസമന്വയം വോള്യo 2 Other InformationThis book has been viewed by users 43 times