Book Name in English : Pooja Samanwayam {Vol-3} Devarchanaa Padhathi
ക്ഷേത്രങ്ങളിലെ നിത്യപൂജാവിധാനങ്ങളെ പരിചയപ്പെടുത്തുകയും, വിധിയനുസരിച്ച് അവ പ്രയോഗിക്കുന്നതിന് പ്രയോജനകരമാക്കുകയും ചെയ്യുക എന്ന ലക്ഷ്യമാണ് ഈ ഗ്രന്ഥം വഴി നിർവ്വഹിക്കാൻ ശ്രമിക്കുന്നത്. സാധാരണ ഒരു ക്ഷേത്രം പടിത്തര പ്രകാരം പരിപാലിക്കുന്നതിന് ഈ ഗ്രന്ഥം പ്രയോജനകരമാകുമെന്ന് വിശ്വസിക്കുന്നു.Write a review on this book!. Write Your Review about പൂജാസമന്വയം വോള്യം 3 ദേവാർച്ചനാപദ്ധതി Other InformationThis book has been viewed by users 28 times