Book Name in English : Poompattavetta
“ആദ്യമൊക്കെ വെള്ളപ്പേപ്പറുകളിൽ എന്റെ കരച്ചിലുകളും കുറ്റബോധങ്ങളും പേടിയും വെറുപ്പും ദേഷ്യവുമെല്ലാം എഴുതിക്കൂട്ടി കത്തിച്ചുകളഞ്ഞു. പിന്നെപ്പിന്നെ ഞാനെന്റെ ഏറ്റവും മനോഹരനിമിഷങ്ങളെഴുതി. ചിരിയെഴുതി. സ്വപ്‌നങ്ങളെഴുതി. പാട്ടുകളെഴുതി.“Write a review on this book!. Write Your Review about പൂമ്പട്ടവെട്ട Other InformationThis book has been viewed by users 6 times