Book Name in English : Poonthanam
മലയാള കവിതയുടെ ഭക്തി ശിരോരേഖയിലെ ഉജ്ജ്വലതാരകമാണ് പൂന്താനം എഴുത്തച്ഛനു ശേഷം മലയാളം കണ്ട ഏറ്റവും വലിയ കാവ്യ പ്രതിഭ. മനുഷ്യ മനസ്സിനെ ശുദ്ധീകരിക്കുകയും വിമലീകരിക്കുകയും ചെയ്ത് മഹത്തായ കാവ്യരചനകളിലൂടെ കാലത്തെ ഉല്ലംഘിച്ച കവിയച്ഛന്റെ ജീവിത കഥ.Write a review on this book!. Write Your Review about പൂന്താനം Other InformationThis book has been viewed by users 2708 times