Book Name in English : Poornamidam
മഹാസമാധി കാത്തുകിടക്കുന്ന രാമകൃഷ്ണദേവന്റെ അന്ത്യനാളുകൾ. ദേഹത്ത് കുടികൊള്ളുന്ന പ്രാണനും, പ്രാണനെ പുറന്തളളാൻ ശ്രമിക്കുന്ന രോഗവും തമ്മിലുള്ള ബലാബലാ പരീക്ഷണം. ഗുരു അനുഭവിക്കുന്ന വിരാമമില്ലാത്ത മഹാചിന്തകൾ. മഹാവിസ്തൃതിയുടെ സ്ഥലകാലങ്ങളില്ലാത്ത പ്രപഞ്ചശൂന്യത. നിത്യവും സീമാതീതവുമായ വിശ്വവിശാലത. ഭഗവാൻ തന്നെ വിശ്വം. സർവ്വം ബ്രഹ്മമയം. മൃത്യുവും ബ്രഹ്മമായറിയുന്ന ഒരു ദാർശനികസമസ്യ. അമ്രുതസ്യപുത്ര എന്ന നോവലിന്റെ മൂന്നാം ഭാഗം; പൂർണമിദം.Write a review on this book!. Write Your Review about പൂര്‍ണമിദം Other InformationThis book has been viewed by users 1001 times