Image of Book പോരാളി സഖാവ് കുഞ്ഞാലിയുടെ ജീവിതകഥ
  • Thumbnail image of Book പോരാളി സഖാവ് കുഞ്ഞാലിയുടെ ജീവിതകഥ
  • back image of പോരാളി സഖാവ് കുഞ്ഞാലിയുടെ ജീവിതകഥ

പോരാളി സഖാവ് കുഞ്ഞാലിയുടെ ജീവിതകഥ

ISBN : 9789389410600
Language :Malayalam
Edition : 2020
Page(s) : 236
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 250.00
Rs 225.00

Book Name in English : Porali Sakhavu Kunjaliyude Jeevithakatha

ബഷീര്‍ ചുങ്കത്തറ സഖാവ് കുഞ്ഞാലിയെക്കുറിച്ച് എഴുതുമ്പോള്‍ കമ്യൂണിസ്റ്റുജീവിതത്തെപ്പറ്റി മൗലിക പ്രാധാന്യമുള്ള ചിത്രമാണ് താനേ തെളിയുന്നത്. നിലമ്പൂരിലും ചുറ്റുപാടുമാണ് കുഞ്ഞാലി പ്രധാനമായും പ്രവര്‍ത്തിച്ചത്. ആ ഗ്രാമപ്രദേശങ്ങളുടെ മനുഷ്യസ്ഥിതികളും അധികാരമട്ടങ്ങളും ധനാവസ്ഥയും കെട്ടിടരീതികളും സഞ്ചാരമാര്‍ഗ്ഗങ്ങളും ഭൂനിലകളും അസാധാരണമായ വ്യക്തതയോടെയും ശാസ്ത്രീയതയോടെയും ഈ ജീവചരിത്രത്തില്‍ വരുന്നു.
ഇ പി രാജഗോപാലന്‍
Write a review on this book!.
Write Your Review about പോരാളി സഖാവ് കുഞ്ഞാലിയുടെ ജീവിതകഥ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1123 times