Image of Book പോര്‍ട്ടോബെല്ലോയിലെ മന്ത്രവാദിനി
  • Thumbnail image of Book പോര്‍ട്ടോബെല്ലോയിലെ മന്ത്രവാദിനി
  • back image of പോര്‍ട്ടോബെല്ലോയിലെ മന്ത്രവാദിനി

പോര്‍ട്ടോബെല്ലോയിലെ മന്ത്രവാദിനി

Publisher :DC Books
ISBN : 9788126415649
Language :Malayalam
Edition : 2020
Page(s) : 130
Condition : New
4 out of 5 rating, based on 1 review(s)
Printed Book

Rs 250.00
Rs 225.00

Book Name in English : Porttobellile Mandravadini

ഇത് അഥീനയുടെ അസ്വാഭാവികവും വൈരുധ്യപൂര്‍ണവുമായ ജീവിതകഥ. അഥീനയുടെ മാതാപിതാക്കള്‍, സഹപ്രവര്‍ത്തകര്‍, അദ്ധ്യാപകര്‍, മുന്‍ഭര്‍ത്താവ് തുടങ്ങി ഒരുകൂട്ടം ആളുകളിലൂടെ ഈ കഥ നാം കണ്ടെടുക്കുന്നു. അവളുടെ നിഗൂഢമായ തുടക്കം, റൊമാനിയായിലെ അനാഥാവസ്ഥ, ബെയ്‌റൂട്ടിലെ ബാല്യകാലം, ലണ്ടനിലേക്കുള്ള യാത്ര എന്നീ സംഭവങ്ങളില്‍ തുടങ്ങി മന്ത്രവാദിനിയെന്നു വിളിക്കപ്പെടുന്ന അവസ്ഥയിലേക്ക് അവള്‍ എത്തിച്ചേരുന്നു. ആത്മീയത, സ്വാതന്ത്ര്യം, വിധി, ധ്യാനനിദ്ര, ദേവീപൂജ, നാരീശക്തി ഇവ സമ്മിശ്രമാകുന്ന ശ്രദ്ധേയമായ ആവിഷ്‌കാര രീതി.
Write a review on this book!.
Write Your Review about പോര്‍ട്ടോബെല്ലോയിലെ മന്ത്രവാദിനി
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1823 times

Customers who bought this book also purchased