Image of Book പോസ്റ്റര്‍ കീറുന്നവരുടെ ശ്രദ്ധക്ക്
  • Thumbnail image of Book പോസ്റ്റര്‍ കീറുന്നവരുടെ ശ്രദ്ധക്ക്

പോസ്റ്റര്‍ കീറുന്നവരുടെ ശ്രദ്ധക്ക്

Publisher :Saikatham Books
Language :Malayalam
Page(s) : 56
Condition : New
no ratings yet, be the first one to rate this !
Printed Book

Price of this Book is Rs 45.00

Book Name in English : Poster Keerunnavarude Sradhaykku

സങ്കീര്‍ണമായ ലോകത്തിന്റെയും ജീവിതാനുഭവങ്ങളുടയും അകം ലോകത്തെ അനാവരണം ചെയ്യാന്‍ ശ്രമിക്കുന്ന കവിതകള്‍ . ഈ കവിതകള്‍ നമുക്കു സുപരിചിതമായ ഗ്രാഫുകളെ മായിച്ച് അസാധാരണവും വിചിത്രവുമായ വിന്യാസങ്ങളിലെത്തിച്ചേരുന്നു. ഈ ശ്രമത്തിനിടയില്‍ കാവ്യബിംബങ്ങളും ശിഥിലമായ് തീരുന്ന കാഴ്ച്കകളും ചില കവിതകളില്‍ കാണാം. എങ്കിലും അവയെല്ലാം പറയാന്‍ ശ്രമിക്കുന്നതു ഒരു ശരാശരി മലയാളിയുടെ ദൈനംദിന ജീവിതത്തിന്റെ വേദനകളും അനുഭവ രാശികളുമാണ്. രചനകളില്‍ കാണുന്ന ഒരു ഗ്രാമീണന്റെ സഹജമായ ആര്‍ജ്ജവവും, ഗ്രാമീണപ്രകൃതിയുടെ തനതുലോകവും ഈ കവിതകളെ മാറ്റിനിര്‍ത്തുന്നു.
Write a review on this book!.
Write Your Review about പോസ്റ്റര്‍ കീറുന്നവരുടെ ശ്രദ്ധക്ക്
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 285 times

Customers who bought this book also purchased