Book Name in English : Pournami
പ്രതികാരത്തിന്റെ പരിണാമം. വനറാണി, ആ ചെരിപ്പ്, ഒരുറുപ്പികയുടെ കടം, ആശ്രമത്തിന്റെ നെടുവീര്‍പ്പുകള്‍ തുടങ്ങിയ അഞ്ചുകഥകളുടെ സമാഹാരം.
എസ്.കെ ഒരു കഥയും വെറുതെ പറഞ്ഞുപോകുന്നില്ല. എല്ലാം നമ്മെ ആഴത്തില്‍ അനുഭവിപ്പിക്കുകയാണ്. പതിവുസഞ്ചാര വഴികളില്‍ നിന്നും എസ്.കെ.യുടെ കഥകള്‍ വേറിട്ടുനില്ക്കുന്നതും അതുകൊണ്ടുതന്നെ. പ്രതികാരത്തിന്റെ പരിണാമം. വനറാണി, ആ ചെരിപ്പ്, ഒരുറുപ്പികയുടെ കടം, ആശ്രമത്തിന്റെ നെടുവീര്‍പ്പുകള്‍ തുടങ്ങിയ അഞ്ചുകഥകളാണ് ഈ കൃതിയില്‍ സമാഹരിച്ചിരിക്കുന്നത്.Write a review on this book!. Write Your Review about പൗര്‍ണമി Other InformationThis book has been viewed by users 2700 times