Book Name in English : Prabhakaran -Jeevithavum Rashtreeyavum
നായകനായും , ഭീകരനായും ചരിത്രം രേഖപ്പെടുത്തിയ എല്‍.ടി.ടി.ഇ നേതാവ് വേലുപ്പിള്ള പ്രഭാകരന്റെ
വേറിട്ട ജീവിതത്തിന്റെയും പ്രവര്‍ത്തനങ്ങളുടെയും പിന്നാമ്പുറങ്ങളിലേക്ക് വെളിച്ചം വീശുന്ന ഈ ജീവചരിത്ര കൃതി , കലുഷമായ സമകാലിക ശ്രീലങ്കന്‍ രാഷ്ട്രീയത്തിന്റെ യഥാര്‍ത്ഥമുഖം അനാവരണം ചെയ്യുന്നു.Write a review on this book!. Write Your Review about പ്രഭാകരന്‍ - ജീവിതവും രാഷ്ട്രീയവും Other InformationThis book has been viewed by users 1475 times