Book Name in English : Pracheena Malayalam - Part - 2
പ്രാചീന മലയാളം നമ്മുടെ ചരിത്രഗവേഷണ രംഗത്തെ പെരുമീൻ ഉദയമാണെന്നു് ഡോ ശൂരനാട്ടു കുഞ്ഞൻ പിള്ള രേഖപ്പെടുത്തുന്നു.
ചട്ടമ്പിസ്വാമികൾ ആറു ഭാഗങ്ങളായി തയ്യാറാക്കിയ കൃതിയുടെ ശ്രീ വൈക്കം വിവേകാനന്ദൻ കണ്ടെടുത്ത രണ്ടാം ഭാഗം മലയാളനാടിൻ് ഉത്ഭവം, ആദിമ ജനസമൂഹം, സംസ്കാരം, ഭാഷാരീതി, ബ്രാഹ്മണ കടി യേറ്റങ്ങൾ, അവരുടെ പക്ഷപാതപരമായ ചരിത്രരചനകൾ ഇവയു ടെയൊക്കെ സത്യാവസ്ഥയെ പ്രാചീനരേഖകളുടെ അടിസ്ഥാനത്തി ൽ പരിശോധിച്ചു് ഈ കൃതി അന്നുനിലവിലിരുന്ന ഉച്ചനീചത്വാധിഷ്ഠിത മായ സാമുധായികാധിപത്യവാദങ്ങളെ സപ്രമാണം ഖണ്ഡിക്കുന്നു. അതു് ഒരു യുഗപരിവർനത്തിൻ്റെ ആരംഭം കുറിച്ചു. ഇതിൽ പ്രകടമാ കുന്ന അന്വേഷണ ബുദ്ധിയും, സത്യദർശനരീതിയും ചരിത്ര ഗവേഷക രെ അമ്പരപ്പിക്കുന്നതാണു്. (അവതാരിക: പ്രൊഫ രാാജൻ ഗുരുക്കൾ, സമ്പാദനം പഠനം: വൈക്കം വിWrite a review on this book!. Write Your Review about പ്രാചീന മലയാളം - ഭാഗം -2 Other InformationThis book has been viewed by users 54 times