Book Name in English : Prachodanam
അമേരിക്കാ-കാനഡാ അതിര്‍ത്തിയില്‍ സെന്റ് ലോറന്‍സ് നദി പരന്നൊഴുകുന്നു. ആ നദിയിലെ ദ്വീപുകളില്‍ ഏറ്റവും വലുതാണ് തൗസന്റ് ഐലന്റ് പാര്‍ക്ക്. അവിടത്തെ ഒരു സുന്ദരവസതിയില്‍, 1894-ലെ വേനല്‍ക്കാലത്ത് ജ്ഞാനദാഹികളായ ചില പാശ്ചാത്യരുടെയരികില്‍ സ്വാമി വിവേകാനന്ദ ന്‍ എത്തിച്ചേര്‍ന്നു. വിവേകാന്ദസ്വാമികള്‍ അന്നരുളിയ ഉപദേശങ്ങളാണ് ഈ ഗ്രന്ഥത്തില്‍Write a review on this book!. Write Your Review about പ്രചോദനം Other InformationThis book has been viewed by users 587 times