Book Name in English : Prakasathinte Uthsavam
ജീവിതം സുഖത്തിന്റേതുമാത്രമോ അല്ലെങ്കില്‍ ദുഃഖത്തിന്റേതു മാത്രമോ അല്ല. സുഖത്തിന്റേതായ പ്രകാശം പരക്കുമ്പോള്‍ എല്ലാം മറന്ന് അഹങ്കരിക്കുകയോ ദുഃഖത്തിന്റെ നിഴല്‍ പതിയുമ്പോള്‍ അഗാധമായ നിരാശയില്‍ ആണ്ടുപോവുകയോ ചെയ്യുന്നത് ജീവിതത്തെ സംബന്ധിച്ച സമഗ്രജ്ഞാനമില്ല.ാത്തതുകൊണ്ടത്രേ. ജീവിതത്തില്‍ ക്ഷണികമായ പ്രകാശത്തിന്റെയും നിഴലിന്റെയും അപ്പുറത്തുള്ള ശാശ്വത സ്നേഹമുണ്ട്. ആ സ്നേഹമെന്നത് ഈശ്വരന് തെന്നയാണ്. ജീവിതത്തിന്റെ സങ്കീര്‍ണ്ണമായ ഇടനാഴികളില്‍ ഓടിത്തളരുമ്പോള്‍ യഥാര്‍ത്ഥ വഴിത്താര ദര്‍ശിക്കുവാന്‍, പിന്നോട്ടു തിരിഞ്ഞു നോക്കി അല്പനേരം വിചിന്തനം ചെയ്യുവാന്‍ വായനക്കാരനെ സഹായിക്കുന്ന ഗ്രന്ഥമാണ് 'പ്രകാശത്തിന്റെ ഉത്സവം'Write a review on this book!. Write Your Review about പ്രകാശത്തിന്റെ ഉത്സവം Other InformationThis book has been viewed by users 2623 times