Book Name in English : Prakrithi Prathibhasangal
പ്രപഞ്ചത്തിന്റെ നിഗൂഢവും അത്ഭുതകരവുമായ അറിവുകൾ. പ്രകൃതിയുടെ വിസ്മയകാഴ്ചകൾ. സൂപ്പർ ഹ്യൂമൻ പവർ, ധ്രുവദീപ്തി, പൂവിടുന്ന മരുഭൂമി തുടങ്ങി മണ്ണിരകളുടെ മൈഗ്രേഷൻ വരെയുള്ള അറുപത്തിയൊന്നു പ്രതിഭാസങ്ങൾ. ഭൂമിയുടെ വൈവിധ്യത്തെക്കുറിച്ചുള്ള വൈജ്ഞാനിക കൃതി.Write a review on this book!. Write Your Review about പ്രകൃതി പ്രതിഭാസങ്ങൾ Other InformationThis book has been viewed by users 2057 times