Book Name in English : Prakrutha Bhasha Malayala Nikhandu
ഭാഷാപഠനത്തിന്റെ മേഖലയിലെ ഏറ്റവും പ്രധാനഈടുവയ്പ്പാണ് നിഘണ്ടു. കോഴിക്കോട് സർവകലാശാലയിലെ മലയാളം പ്രൊഫസർ ടി പവിത്രൻ രചിച്ച പ്രാകൃത ഭാഷാ - മലയാള നിഘണ്ടു, ഈ രംഗത്തെ ഒന്നാമത്തെ നിഘണ്ടുവാണ്. പ്രാകൃതപദം, അതിനു സമാനമായ സംസ്കൃതപദം, മലയാള ഭാഷയിലെ അർഥം എന്ന രീതിയിൽ രചിച്ച ഈ കൃതി യഥാർഥത്തിൽ ഒരു ത്രിഭാഷാ നിഘണ്ടുവിന്റെ ധർമം നിർവഹിക്കുന്നു.Write a review on this book!. Write Your Review about പ്രാകൃത ഭാഷാ മലയാള നിഘണ്ടു Other InformationThis book has been viewed by users 1687 times